SPECIAL REPORTഗർഭനിരോധന ഉറകളുടെ വിതരണവും ബോധവൽക്കരണവും സജീവമാക്കും; ജനസംഖ്യ നിയന്ത്രണത്തിന് പട്ടാളത്തെ ഇറക്കാൻ ആസാം ഭരണകൂടം; പട്ടാളം ലക്ഷ്യമിടുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ജനനനിരക്ക് നിയന്ത്രിക്കാൻ; ജനന നിരക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ആസാം ഭരണകൂടംമറുനാടന് മലയാളി20 July 2021 12:37 PM IST