SPECIAL REPORT'അന്ന് ഞങ്ങളെ ഒരു മണിക്കൂർ മെയ്‌ക്കപ്പ് റൂമിൽ അവർ പൂട്ടിയിട്ടു; രാജേഷ് ഖന്നയും ജിതേന്ദ്രയും അങ്ങനെ ചെയ്തത് ശത്രുത മറന്ന് ഞങ്ങൾ സംസാരിക്കാൻ; പക്ഷേ ഒരു വാക്ക് പോലും ഞങ്ങൾ ഉരിയാടിയില്ല; അവസാനം ബോളിവുഡിന്റെ സൂപ്പർതാരങ്ങൾ തോറ്റു'; ശ്രീദേവിയുമായുള്ള 'ശത്രുത' തുറന്നു പറഞ്ഞ് ജയപ്രദന്യൂസ് ഡെസ്ക്22 April 2021 5:14 PM IST