Share Videosഎൽഡിഎഫിന് തുടർഭരണമില്ല; യു.ഡി.എഫ് 78 നും 80 നും ഇടയിൽ സീറ്റുകൾ നേടി അധികാരത്തിലെത്തും; തെക്കൻ ജില്ലകളിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; എൽഡിഎഫ് 60 മുതൽ 62 വരെ സീറ്റ് നേടും; എൻഡിഎയ്ക്ക് വോട്ടിങ് ശതമാനം വർധിക്കും; സീറ്റുകൾ നേടില്ലെന്നും ജയ്ഹിന്ദ് ടിവി അഭിപ്രായ സർവെന്യൂസ് ഡെസ്‌ക്1 April 2021 10:05 PM IST