SPECIAL REPORTഔദ്യോഗിക പദവി സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാനത്ത് വ്യാപകം; ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിയിൽ രൂക്ഷവിമർശനം; വിധിപകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന് ജലീൽ; ആനക്കാര്യമാക്കുമെന്ന് കരുതിയില്ല; അണുമണിത്തൂക്കം ഖേദമില്ലെന്നും പ്രതികരണംമറുനാടന് മലയാളി21 April 2021 1:11 AM IST