You Searched For "ജവാൻ"

വീര ജവാന് ധീര സല്യൂട്ട്! ഭാര്യയും ഒരു വയസ്സുള്ള മകന്റേയും അവസാന യാത്രാമൊഴി സല്യൂട്ടായപ്പോൾ കണ്ടു നിന്നവർ വിങ്ങിപ്പൊട്ടി; പഞ്ചാബിൽ നിന്നു കുടുംബത്തോടൊപ്പം നാട്ടിലെത്തിയ വൈശാഖ് മകന്റെ ഒന്നാം പിറന്നാളും ഓണവും ആഘോഷിച്ച ശേഷം ഒറ്റയ്ക്ക് മടങ്ങിയത് ദുരന്തത്തിലേക്ക്; വൈശാഖിന്റെ വിടവാങ്ങൽ മാത്തൂരിന്റെ വേദനയാകുമ്പോൾ
വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചാലും അദ്ദേഹം എന്റെ ഫോൺ എടുക്കും; എന്നാൽ സ്വന്തം ഡയലോഗിനൊപ്പം മറ്റുള്ളവരുടേയും ഡയലോഗും കാണാതെ പഠിക്കും! ഷാറൂഖിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ല; കാജോൾ പറയുന്നു