SPECIAL REPORTവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊടുന്നത് കുറ്റമല്ലെന്ന് ആദ്യം; പെൺകുട്ടിയുടെ കൈകളിൽ പിടിക്കുന്നതും പാന്റ്സിന്റെ സിപ്പ് അഴിക്കുന്നതും പീഡനത്തിന്റെ പരിധിയിലല്ലെന്ന് മറ്റൊരു വാദം; ഇര എതിർത്താൽ ഒരാൾക്ക് ഒറ്റയ്ക്ക് വസ്ത്രമഴിച്ച് പീഡിപ്പിക്കാനാകില്ലെന്നും നിരീക്ഷണം; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിവാദ വിധികൾ തുടരുന്നുമറുനാടന് മലയാളി29 Jan 2021 3:57 PM IST