SPECIAL REPORTതിരുവനന്തപുരത്ത് നാശം വിതച്ച് കനത്ത മഴ; വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു; നാഗർകോവിലിന് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി13 Nov 2021 12:13 PM IST