KERALAMമലപ്പുറത്ത് 12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ; സംസ്ഥാനത്തിന് അകത്തും പുറത്തും പല പേരുകളിൽ ഒളിവിൽ കഴിയുക ആയിരുന്നു എന്ന് പൊലീസ്ജംഷാദ് മലപ്പുറം16 Oct 2021 5:37 PM IST