Uncategorizedസുൽത്താൻബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകോടി ചിറ്റ്സിന്റെ വിവിധ ബ്രാഞ്ചുകളിൽ ജിഎസ്ടി റെയ്ഡ്; അറുപതംഗ ജിഎസ്ടി ടീം പരിശോധനക്ക് എത്തിയത് സ്ഥാപനം സർവ്വീസ് ടാക്സ് വെട്ടിപ്പ് നടത്തുന്നുണ്ട് എന്ന പരാതി ഉയർന്നതോടെ; 'മധുരമുള്ള സമ്പാദ്യങ്ങൾ' എന്ന പരസ്യവാചകത്തിൽ മുകേഷ് എംഎൽഎയെ ബ്രാൻഡ് അംബാസിഡറാക്കി തുടങ്ങിയ സ്ഥാപനം പിരിച്ചെടുത്ത പണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ചെന്നും ആക്ഷേപം; പരാതിക്കാരനെ പ്രതിയാക്കിയ വിചിത്ര സംഭവവും ചിട്ടിക്കമ്പനി വിഷയത്തിൽമറുനാടന് മലയാളി8 Sept 2020 11:48 AM IST