SPECIAL REPORTഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളുംമറുനാടന് മലയാളി7 Jan 2024 10:15 PM