SPECIAL REPORT'എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കണ്ടോട്ട് പോയി ': മലയാളി നെഞ്ചിലേറ്റിയ പാട്ടിന്റെ രചനയ്ക്ക് പിന്നിലും ഉണ്ടൊരു വേദനയും വാശിയും; ഗഗ്നം സ്റ്റൈൽ പോലെ പിള്ളേരെ തുള്ളിക്കുന്ന പാട്ടിനായുള്ള ഓട്ടത്തിന് ഒടുവിൽ പനച്ചൂരാൻ ജിമിക്കി കമ്മലിന് മുന്നിൽ എത്തിപ്പെട്ട കഥമറുനാടന് ഡെസ്ക്4 Jan 2021 12:06 AM IST