SPECIAL REPORTപറഞ്ഞാൽ വിശ്വസിക്കില്ല, പെരിയ പ്രതികളുടെ ഭാര്യമാർക്ക് ജോലി കിട്ടിയത് യാദൃശ്ചികം; പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ നിയമനത്തെ ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; ഭർത്താക്കന്മാർ പ്രതികളായാൽ ഭാര്യമാർക്ക് ജീവിക്കണ്ടേ? പ്രതികളുടെ ഭാര്യമാർ ആയതു കൊണ്ട് മനുഷ്യാവകാശം ഇല്ലേ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പ്രതിഷേധം വ്യാപകംമറുനാടന് മലയാളി21 Jun 2021 4:36 PM IST