SPECIAL REPORTമുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദം ഉണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോയിലും സന്ദീപ് നായരുടെ കത്തിലും കഴമ്പുണ്ടോ? നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ ആര്? സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്ക് എതിരായി ജുഡീഷ്യൽ കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമിറക്കിമറുനാടന് മലയാളി10 May 2021 4:31 PM IST