Greetingsതൊഴിൽ അന്വേഷകർക്ക് നിയമനം ഉറപ്പാക്കുന്ന ഒരു റിക്രൂട്ടിംഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ; ഇന്ത്യൻ ഭരണഘടന മറന്നെങ്കിൽ കമ്മീഷൻ അത് വായിച്ച് പഠിക്കുക തന്നെവേണം എന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി; വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കേണ്ട ഗതികേട് ഇന്നും ചില സർക്കാർ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട് എന്നും അരുൺ ബാബു; പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി വിദ്യാർത്ഥി നേതാവ്മറുനാടന് ഡെസ്ക്29 Aug 2020 10:03 PM IST