SPECIAL REPORT'ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ'; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്; ഇസ്രയേൽ എംബസിക്ക് മുന്നിൽ ബോബ് വച്ചിട്ടും തങ്ങളെ തൊടാനായില്ലെന്നും അവകാശവാദംമറുനാടന് മലയാളി28 Feb 2021 10:25 AM IST