Politicsമൂന്നുപേരിൽ ആർക്ക് നറുക്ക് വീഴും? എം.ലിജുവും ജേബി മേത്തറും ജെയ്‌സൺ ജോസഫും പട്ടികയിൽ; കെ.സുധാകരൻ പട്ടിക ഹൈക്കമാൻഡിന് കൈമാറി; ഒരുഡസനിലേറെ പേരുകൾ വന്നതോടെ പാനൽ സമർപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശപ്രകാരം; കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുംമറുനാടന് മലയാളി18 March 2022 9:21 PM IST