Sportsതാരലേലത്തിലെ 'നാണക്കേട്' ഇനി മറക്കാം; ഇംഗ്ലണ്ട് താരം ജേസൺ റോയിയും ഐപിഎല്ലിന്; പരിക്കേറ്റ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിന് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദിൽ; ഓപ്പണറാകാനുള്ള 'പോരാട്ടം' ജോണി ബെയർസ്റ്റോയുമായിസ്പോർട്സ് ഡെസ്ക്31 March 2021 8:07 PM IST