KERALAMതിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളി വികാരി മരിച്ചനിലയിൽ; സഹവികാരി ഫാ. ജോൺസണെ അബോധാവസ്ഥയിൽ കണ്ടെത്തിയത് പള്ളിമേടയിൽ; അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അന്ത്യം; മരണ കാരണം വ്യക്തമല്ലസ്വന്തം ലേഖകൻ25 Jan 2021 11:36 AM IST