SPECIAL REPORTകലർപ്പില്ലാത്ത മനസ്സിന്റെ ഉടമ, മനസ്സ് തുറന്നു ചിരിക്കുന്ന, ഊഷ്മളമായ സൗഹൃദം പങ്കുവയ്ക്കുന്ന മനുഷ്യൻ; ഔസേപ്പച്ചനോടും ദാസേട്ടനോടും പോലും വഴക്കുണ്ടാക്കിയിരുന്നു ജോൺസൺ. അടുത്ത നിമിഷം ദാസേട്ടൻ തോളിൽ കൈയിട്ടു നടക്കുന്നത് കാണാം, ആർക്കും ജോൺസണെ വെറുക്കാൻ കഴിയില്ല; ജോൺസൺ മാഷിനെ കുറിച്ച് സുഹൃത്ത് കമലിന്റെ വാക്കുകൾ മറുനാടന് ഡെസ്ക്18 Aug 2020 10:26 PM IST