SPECIAL REPORTഭിന്നശേഷിക്കാരിയായ മകൾക്ക് വേണ്ടി ഐഡി കാർഡിന് അപേക്ഷിച്ചപ്പോൾ പതിച്ച് കിട്ടിയത് കുട്ടിക്ക് ഭ്രാന്ത് എന്ന്; കാർഡിന്റെ കാലാവധി 2019 മുതൽ 2016 വരെ എന്ന് തലതിരിഞ്ഞ്; ഒപ്പും പേരുമില്ലാത്ത വ്യാജ കാർഡ് പോലെ; സർക്കാർ അറിയാത്ത നൊമ്പരങ്ങൾ: ജോർജ് പുല്ലാട്ടിന്റെ കുറിപ്പ്മറുനാടന് മലയാളി19 Dec 2021 5:54 PM IST