SPECIAL REPORTഭക്ഷ്യവിഷബാധയെ തുടർന്നുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത് മൂന്ന് ദിവസം മുൻപ്; വീട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി വീട്ടുകാർ; മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു;ചേന്ദമംഗലം സ്വദേശി ജോർജ്ജിന്റെ മരണത്തിലെ വ്യക്തത പോസ്റ്റ്മോർട്ടത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പുംമറുനാടന് മലയാളി29 Jan 2023 12:22 PM IST