SPECIAL REPORTഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യുവും വേണ്ടേ വേണ്ട; രണ്ടും ഒഴിവാക്കണം; കേരളത്തിലെ രോഗവ്യാപനത്തിൽ ആശങ്ക അരുത്; വാക്സിനേഷൻ പുരോഗമിക്കുമ്പോൾ രോഗവ്യാപനത്തിന് കടിഞ്ഞാണാകും; ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ശുഭസൂചന; പ്രൈമറി സ്കൂളുകൾ തുറക്കാമെന്നും ആരോഗ്യവിദഗ്ധരുടെ യോഗത്തിൽ നിർദ്ദേശംമറുനാടന് മലയാളി1 Sept 2021 11:14 PM IST