SPECIAL REPORTവിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം; പലചരക്ക് കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ; ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല; ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും; കള്ള് ഷാപ്പ് തുറക്കുമെങ്കിലും ബെവ്‌കോയും ബാറും തുറക്കില്ല; ലോക്ഡൗൺ സമാന ഞായറാഴ്‌ച്ചയിലെ നിയന്ത്രണങ്ങൾ ഇങ്ങനെമറുനാടന് മലയാളി23 Jan 2022 6:12 AM IST