Greetingsഅയൽവക്കത്തെ സുന്ദരികളും അഹങ്കാരി പെൺപിള്ളേരുടെയും കോളേജായ തേരേസാസിനെ സലീംകുമാർ തറപറ്റിക്കും; ഒരുമാതിരി പെൺകുട്ടികളൊക്കെ ടിയാനെ പേടിച്ച് ഓടിയ കാലത്ത് അങ്ങോട്ടു ചെന്ന് സ്നേഹിക്കുകയും കെട്ടിയാൽ ഇയാളെത്തന്നെയെന്നു ദൃഡനിശ്ചയം എടുക്കുകയും ചെയ്ത പെൺകുട്ടിയാണു സുനിത; ആ ഒരുപ്പോക്കിന് ഇന്ന് 24 വർഷമായി; സലീംകുമാറിന്റെ വിവാഹ വാർഷികത്തിന് ആശംസ നേർന്ന് ടി.ബി ലാൽമറുനാടന് ഡെസ്ക്14 Sept 2020 9:01 PM IST