SPECIAL REPORTഏത് സ്കൂളിലേക്കും ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് ടി സി ഇല്ലാതെ മാറാം; ഒമ്പതിലേക്കും പത്തിലേക്കും യോഗ്യതാ പരീക്ഷ എഴുതിയും മാറാം; കാസർകോഡ് വിദ്യാനഗർ ചിന്മയ അടക്കം സ്വകാര്യ സ്കൂളുകളുടെ ചൂഷണത്തിന് കടിഞ്ഞാൺ; ഉത്തരവ് പ്രയോജനപ്പെടുന്നത് പതിനായിരക്കണക്കിന് കുട്ടികൾക്ക്ബുർഹാൻ തളങ്കര27 April 2021 4:57 PM IST