SPECIAL REPORTഅംബാനി മുതലാളിയെ കണ്ടപ്പോൾ പിണറായിക്ക് മുട്ടിടിച്ചോ? അതോ മറിഞ്ഞത് കോടികളുടെ കോഴയോ? റിലയൻസ് ഇൻഫ്രാസ്‌ട്രെക്ച്ചറിന്റെ ഉപകമ്പനിക്ക് 6.32 കോടി രൂപയുടെ പാട്ടക്കുടിശ്ശിക ഇളവു നൽകി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനം; കുടപിടിച്ചത് വ്യവസായ വകുപ്പ് ഉന്നതന്റെ നോമിനിയായി പിൻവാതിലിലൂടെ നിയമിതനായ വ്യക്തിമറുനാടന് മലയാളി15 Feb 2021 8:48 AM IST