SPECIAL REPORTവിവാദ ഫോൺ കോളിൽ ആദ്യ പ്രതികരണവുമായി ഒറ്റപ്പാലം എംഎൽഎ; പത്താംക്ലാസ് വിദ്യാർത്ഥിയുടെ പ്രശ്‌നം അറിഞ്ഞാൽ പരിഹരിക്കും; ശബ്ദം മുകേഷിന്റേതാണോ എന്നറിയില്ല; സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ മുകേഷിനെ വിളിച്ചിരുന്നു; എംഎൽഎയെ കിട്ടിയില്ലെന്നും പ്രേംകുമാർ; മുകേഷ് വീണ്ടും പുലിവാല് പിടിക്കുമ്പോൾമറുനാടന് മലയാളി4 July 2021 5:34 PM IST