Uncategorizedമോളേ പേടിക്കാനൊന്നും ഇല്ല കേട്ടോ..ഇഞ്ചക്ഷൻ ഒന്നും മാറി പോവൊന്നുമില്ല; മോള് വേണെങ്കിൽ അച്ഛനേം കൂട്ടി ഒരുഡോക്ടറെ കാണാൻ പോവാട്ടോ...ബേജാറാവേണ്ട': കെ.കെ.ശൈലജയുടെ അലിവുള്ള ശബ്ദം വൈറലാകുമ്പോൾ കേരളം ഓർക്കുന്നു: ഇങ്ങനെ ഇവിടെയുണ്ടായിരുന്നു ഒരു ആരോഗ്യമന്ത്രി; അനുഭവിച്ചോ എന്ന ജോസഫൈന്റെ ക്രൂരവാക്യത്തിൽ നിന്ന് ടീച്ചറിലേക്കുള്ള ദൂരം ഇങ്ങനെമറുനാടന് മലയാളി30 Jun 2021 11:12 PM IST