Politicsഇസ്രയേലിൽ എങ്ങും അറബ് വിരുദ്ധ കലാപം പൊട്ടി പുറപ്പെട്ടു; കാറിൽ നിന്നും വലിച്ചിറക്കി അറബ് വംശജരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലണ്ടൻ അടക്കമുള്ള വിദേശ നഗരങ്ങളിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും ഏറ്റുമുട്ടുന്നു; ആദ്യം മടിച്ചെങ്കിലും ഇസ്രയേലിനു കട്ടപിന്തുണ അറിയിച്ച് ജോ ബൈഡനും രംഗത്ത്മറുനാടന് ഡെസ്‌ക്13 May 2021 7:38 AM IST