SPECIAL REPORTനീരുറവയുമായി കലർന്ന് ഒഴുകുന്ന ട്രയിനേജ് മാലിന്യത്തിൽ പൊറുതിമുട്ടി കരുനാഗപ്പള്ളി കെഎസ്ആർടിസി ജീവനക്കാർ; മൂടിയില്ലാത്ത ഓട മഴയത്ത് നിറയുമ്പോൾ പുറത്തേയ്ക്കൊഴുകുന്നതും അറപ്പുളവാക്കുന്ന മലിനജലം; പലതവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ആർടിസി അധികൃതരുംമറുനാടന് മലയാളി9 Oct 2021 4:21 PM IST