SPECIAL REPORTതന്നെ വിലക്കിയ ട്വിറ്റിന് എട്ടിന്റെ പണിയുമായി ഡൊണാൾഡ് ട്രംപ്; ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിക്കും; ആപ്പ് യാഥാർത്ഥ്യമാക്കുന്നത് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ; തന്റെ ആശയങ്ങൾ പങ്കുവെക്കുന്നതനും ട്വിറ്ററിന് തിരിച്ചടി നൽകുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ്മറുനാടന് മലയാളി21 Oct 2021 5:10 PM IST