SPECIAL REPORTഗതാഗത കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ ചുമതല നെതർലണ്ടിലെ സ്വകാര്യ കമ്പനിക്ക്! ആകെ ചെലവാകുന്ന 1,40,70,500 രൂപയുടെ പകുതി സർക്കാരും പകുതി കമ്പനിയും വഹിക്കുമെന്നായിരുന്നു ആദ്യ തീരുമാനം; ഖജനാവിൽ നിന്ന് പണം പോയാൽ കമ്പനിയെ തെരഞ്ഞെടുത്തിന്റെ മാനദണ്ഡം പുറത്തു പറയണമെന്നതിനാൽ ചില മാറ്റങ്ങളോടെ ഡച്ച് അവതാരമെത്തുന്നു; പൈലറ്റ് പദ്ധതി നടപ്പാക്കുക തിരുവനന്തപുരത്ത്; വീണ്ടും ദുരൂഹതകൾ നിറച്ച് വിദേശ ഇടപാടുമായി പിണറായി സർക്കാർമറുനാടന് മലയാളി4 Sept 2020 8:37 AM IST