SPECIAL REPORTലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവ്; ദ്വീപിലെ പാൽ ഉത്പാദനം ഇല്ലാതാക്കുന്നത് അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ദ്വീപ് വാസികൾ; അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനംമറുനാടന് മലയാളി24 May 2021 11:24 AM IST