Greetings'ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ'; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നുമറുനാടന് ഡെസ്‌ക്9 Dec 2020 5:41 PM IST