SPECIAL REPORTരണ്ട് ഡോസ് വാക്‌സിൻ,പി പി കിറ്റുൾപ്പടെ സുരക്ഷ കവചവും; ഡോ അബ്ദുൾ ഗഫൂറിനെ കോവിഡ് പരീക്ഷിച്ചത് നാലുതവണ; ഈ അപൂർവ്വതയുടെ ചുരുളഴിക്കാൻ ആരോഗ്യ വകുപ്പ്; ആത്മവിശ്വാസത്തിന്റെ കരുത്തിൽ കോവിഡ് വാർഡിൽ വീണ്ടും സജീവമായി ഡോക്ടർമറുനാടന് മലയാളി31 Aug 2021 5:53 AM IST