SPECIAL REPORT'ഞങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി മരിച്ചു കിടന്ന് പണിയെടുക്കുകയാണ്; ഒരു ദിവസം പത്തും പതിനാറും മണിക്കൂർ; ആ സമയത്ത് കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന വിളി കേൾക്കുമ്പോൾ സംയമനം കൈവിടും'; വൈകാരികമായി പ്രതികരിച്ച് ഡോ. മുഹമ്മദ് അഷീൽന്യൂസ് ഡെസ്ക്28 April 2021 8:31 PM IST