SPECIAL REPORTരണ്ടുതവണയായി ഗൂഗിൾ പേ വഴി നഷ്ടമായത് 20,000 രൂപ; അക്കൗണ്ടിൽനിന്ന് കാഷ് പോയെങ്കിലും അയച്ച ആൾക്ക് കിട്ടിയില്ല; ചോദിച്ചപ്പോൾ ബാങ്കും പൊലീസുമെല്ലാം കൈമലർത്തുന്നു; ഗൂഗിൾ പേ വഴി പണം പോയാൽ ആർക്കും ഉത്തരവാദിത്വം ഉണ്ടാവില്ല: വൈറലായി ഒരു ഉപഭോക്താവിന്റെ കുറിപ്പ്മറുനാടന് മലയാളി30 Dec 2020 9:57 PM IST