SPECIAL REPORTഎ.എ.റഹീം എന്റെ നേർക്ക് വന്ന്...'താൻ എന്തെന്നാ വിചാരിച്ചത്..വെറുമൊരു ശിപായിയാണ് നിങ്ങൾ..സ്ത്രീയായി പോയി ..അല്ലങ്കിൽ കൊന്നു കളയും എന്ന് ഭീഷണി; ആദ്യം പറഞ്ഞത് ഒപ്പിട്ടില്ലെങ്കിൽ, ജീവനോടെ പുറത്തു പോകില്ല എന്ന്; ചെവിക്കകത്ത് വന്ന് ചീത്ത പറഞ്ഞ പെൺകുട്ടികൾ ഉടുത്തിരിക്കുന്ന സാരിയെല്ലാം വലിച്ചൂരിയിട്ടായിരിക്കും പുറത്തുപോകേണ്ടി വരിക എന്നും; വിസിയുമായി അവിഹിതമെന്നും പറഞ്ഞുപരത്തി; കേരള സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ ഡോ.വിജയലക്ഷ്മി തുറന്നടിക്കുന്നു കേസ് നാൾവഴികൾമറുനാടന് മലയാളി27 Aug 2020 4:59 PM IST