SPECIAL REPORTസർക്കാർ ഡോക്ടർമാരോട് പൊലീസുകാർക്ക് ബഹുമാനക്കുറവെന്ന് വനിതാ ഡോക്ടർ; പൊലീസുകാർ സല്യൂട്ട് ചെയ്യണം എന്നാവശ്യവുമായി ഡോ. നീന; പൊലീസുകാർ ആരുടെയും അടിമകളെല്ലെന്ന് സാമൂഹിക നിരീക്ഷകർ; സല്യൂട്ട് പരസ്പര ബഹുമാനത്തിന്റെ രൂപമെന്ന് പൊലീസുകാരുംമറുനാടന് ഡെസ്ക്9 Jan 2021 8:54 PM IST