KERALAMപെരുമ്പാവൂർ സ്കൂൾ ബസ് അപകടത്തിൽ അലക്ഷ്യമായി ബസ് ഓടിച്ച ബസ് ഡ്രൈവർ ഉമ്മറിന്റെ ലൈസൻസ് റദ്ദ് ചെയ്തു; നടപടി മോട്ടോർ വാഹന വകുപ്പിന്റേത്; നിർണ്ണായകമായത് സിസിടിവിസ്വന്തം ലേഖകൻ19 Jan 2024 3:46 PM IST