Marketing Featureബോസ്റ്റൺ സംഗമം സ്പോൺസർ ചെയ്തതു ഡൗൺടൗൺ പദ്ധതി നടപ്പാക്കുന്ന ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സ്; ഈ കമ്പനിയുടെ തലപ്പത്ത് ശിവശങ്കറിന്റെ സുഹൃത്ത് എത്തിയതും സംശയം; ശിവശങ്കറിന്റെ നേതൃത്വത്തിൽ 2 വർഷം മുൻപു യുഎസിലേക്ക് നടത്തിയ സന്ദർശനവും അന്വേഷണത്തിൽ; എല്ലാ രേഖയും നൽകാൻ സർക്കാരും; ഇഡിയുമായി പിണറായി സഹകരിക്കുംമറുനാടന് മലയാളി10 Nov 2020 8:49 AM IST