SPECIAL REPORTഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്നത് അല്ല ഒ.എൻ.വി. സാഹിത്യ പുരസ്‌കാരം എന്ന് അടൂർ; സ്ത്രീകൾക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങൾ 'സ്വഭാവഗുണമില്ലായ്മ' അല്ല മനുഷ്യത്വമില്ലായ്മ ആണെന്ന് കെ.ആർ.മീര; വൈരമുത്തു പുരസ്‌കാര വിവാദം കൊഴുക്കുന്നുമറുനാടന് മലയാളി27 May 2021 11:26 PM IST