KERALAMകാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ തയ്യൽ തൊഴിലാളിക്ക്; ഭാഗ്യം ലഭിച്ചത് സമ്മാനമില്ലെന്ന് കരുതി പോക്കറ്റിലിട്ടിരുന്ന ലോട്ടറിക്ക്സ്വന്തം ലേഖകൻ2 Dec 2022 6:05 AM IST