Politicsഎം എം മണിയും ജി സുധാകരനും ടി പി രാമകൃഷ്ണനും സംഘടനാ രംഗത്തേക്ക് മാറും; ഇ പി ജയരാജനും കെ കെ ശൈലജയും കളത്തിൽ; പി ജയരാജനും എം വി ഗോവിന്ദനും മത്സരിച്ചേക്കും; മൂന്ന് തവണ മത്സരിച്ചവർ മാറണമെന്ന് നിബന്ധന വച്ചാൽ സീറ്റില്ലാതാകുക ഐസക്ക് അടക്കം ഇരുപതോളം പേർക്ക്; സിപിഎമ്മിൽ തലമുറ മാറ്റം സ്വിങ് സീറ്റുകളിൽ വിജസാധ്യതയുള്ളവരെ നിലനിർത്തി കൊണ്ട്മറുനാടന് മലയാളി11 Jan 2021 12:56 PM IST