SPECIAL REPORTകോടതിയിൽ കീഴടങ്ങി താഹാ ഫസൽ; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ കൊടുക്കുമെന്ന് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതി; പ്രത്യേക കോടതിയിൽ താഹ എത്തിയത് ഹൈക്കോടതിയുടെ ജാമ്യം റദ്ദാക്കൽ വിധിയെ തുടർന്ന്; ജയിലിലേക്ക് വീണ്ടും പോകുന്നത് കൂട്ടുപ്രതിയല്ല സഹോദരനെന്ന് അലനുംമറുനാടന് മലയാളി5 Jan 2021 11:14 AM IST
SPECIAL REPORTനിയമത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണം; ഞാൻ ഒരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല; താൻ അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇര; ജാമ്യം റദ്ദാക്കിയ നടപടി വേദനയുണ്ടാക്കി; രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് താഹാ ഫസൽ; പന്തീരാങ്കാവ് കേസിലെ പ്രതി വീണ്ടും ജയിലിൽമറുനാടന് മലയാളി5 Jan 2021 2:21 PM IST