Marketing Featureഈ വർഷം വരെയുള്ള നികുതി അടച്ചവർക്കും 19 വർഷത്തെ കുടിശിക അടയ്ക്കാൻ കോർപ്പറേഷൻ നോട്ടീസ്; നേമം സോണൽ ഓഫീസിൽ മാത്രം കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ ക്രമക്കേട്; അഴിമതി നടത്തിയ സൂപ്രണ്ടിനെ സംരക്ഷിക്കാൻ ഭരണകക്ഷി ശ്രമമെന്ന് ആരോപണം; തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതിമറുനാടന് മലയാളി2 Oct 2021 8:01 PM IST