SPECIAL REPORTകേരളം ക്വാട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നു; സംസ്ഥാനത്തിന് നൽകിയത് നിയമോപദേശം മാത്രം; അദാനിക്ക് അവരുടെ തന്നെ നിയമോപദേശകരുണ്ട്; തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ല; തിരുവനന്തപുരം വിമാനത്താവള വിവാദം മുറുകുമ്പോൾ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി; വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംമറുനാടന് മലയാളി24 Aug 2020 12:49 PM IST