Uncategorizedടയർ പാടുകൾ പിന്തുടർന്ന് ഊടുവഴിയിൽ എത്തിയ പൊലീസ് കണ്ടത് നടന്നു വരുന്ന സ്ത്രീയെ; ചുവന്ന ടാറ്റാ സുമോ കണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി; മുമ്പോട്ടു പോയപ്പോൾ കണ്ടത് ഉപേക്ഷിച്ച വാഹനവും; ആ കുപ്രിസദ്ധ കള്ളനെ അന്ന് രക്ഷപ്പെടാൻ അനുവദിച്ചത് മുഖ്യമന്ത്രിയുടെ മെഡൽ കിട്ടിയ പൊലീസുകാരി! ഹസീനയ്‌ക്കെതിരെ തിരുവല്ലം ഉണ്ണിയുടെ മൊഴി; ചർച്ചയാകുന്നത് കാട്ടക്കട ബന്ധംമറുനാടന് മലയാളി2 Sept 2022 2:20 PM IST