Politicsതിരുവിതാംകൂർ ദേവസ്വം ബോർഡിൽ സിപിഐ നോമിനിയായി അഡ്വ.എസ്.എസ്.ജീവനെ നിയമിക്കും; കാനം പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ജീവനെ നിയമിക്കാൻ ഇടതുമുന്നണിയിൽ ധാരണ; നിയമനം മനോജ് ചരളേൽ അന്തരിച്ച ഒഴിവിൽഎം എസ് സനിൽ കുമാർ16 Nov 2022 8:42 PM IST