SPECIAL REPORTപിടിക്കപ്പെടുമ്പോൾ രക്ഷപ്പെടുക സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അപകടത്തിലാക്കിയും; പിടിക്കപ്പെട്ട് കോടതിയിലെത്തിയാൽ കേസ് വാദിക്കുന്നതും സ്വമേധയ; ഒടുവിൽ വലയിൽ വീണത് പൂജപ്പുരയിലെ കവർച്ചക്കിടെ; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യം നിഷേധിച്ച് കോടതി; സ്ഥിരം കുറ്റവാളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവ്; തലസ്ഥാനത്തെ വിറപ്പിച്ച മോഷ്ടാവ് പുറത്തിറങ്ങും വരെ തലസ്ഥാനവാസികൾക്ക് ആശ്വാസംഅഡ്വ. പി.നാഗരാജ്14 Oct 2021 9:32 PM IST